Top Storiesവാക്കുതര്‍ക്കത്തിനിടെ ഷാജിയുടെ ഫോണ്‍ സുധ എടുത്തെറിഞ്ഞത് പ്രകോപനമായി; യുവതിയുടെ മുഖത്തും കണ്ണിലും മുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു; കരിങ്കല്ലില്‍ തലയിടിച്ച് വീണ് ചോരവാര്‍ന്നതോടെ സുധ കരഞ്ഞു; മുഖത്ത് അമര്‍ത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു; 'ആത്മഹത്യാ ഭീഷണി' മുതലെടുക്കാന്‍ നോക്കി; കുടുംബം തകര്‍ക്കുമെന്ന ഭീഷണിപ്പെടുത്തിയെന്നും ഷാജിയുടെ മൊഴി; ട്രാക്കിലെത്തിച്ച് തെളിവെടുപ്പില്‍ എല്ലാം വിവരിച്ച് പ്രതിസ്വന്തം ലേഖകൻ25 Feb 2026 11:53 AM IST